CrimeKerala NewsNews

60 പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടും നടപടിയില്ല; അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍


മലപ്പുറം: 60 പെണ്‍കുട്ടികളെ അധ്യാപകന്‍ ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. അധ്യാപകന്‍ ലൈംഗീക പീഡനം നടത്തിയ സംഭവം അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല എന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. മാതാപിതാക്കളടക്കം പരാതി നല്‍കിയിട്ടും സ്‌കൂളിന്റെ പേര് നഷ്ടപ്പെടും എന്ന് പറഞ്ഞാണ് സ്‌കൂള്‍ അധികൃതര്‍ നടപടി എടുത്തില്ല എന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടതിന് പകരം മാനേജ്‌മെന്റ് അധ്യാപകനെ സംരക്ഷികുകയാണ് ചെയ്തത് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. തങ്ങളില്‍ പലര്‍ക്കും അദ്ധ്യാപകന്റെ ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍, പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് പലരും പരാതി പറഞ്ഞെങ്കിലും ശശികുമാറിനെതിരെ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തില്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത

Related Articles

Back to top button