മോക് ഡ്രില്ലിനെത്തിയ 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പഞ്ചായത്ത് അംഗം കസ്റ്റഡിയിൽ
KeralaNews

മോക് ഡ്രില്ലിനെത്തിയ 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പഞ്ചായത്ത് അംഗം കസ്റ്റഡിയിൽ

കോഴിക്കോട്- ദുരന്ത നിവാരണ മോക്ക് ഡ്രില്ലില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പഞ്ചായത്ത് അംഗം അറസ്റ്റില്‍ . മാവൂർ പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണനാണ് പൊലീസ് കസ്റ്റഡിയിലായത്.

മാവൂര്‍ പഞ്ചായത്ത് അംഗം കെ.ഉണ്ണികൃഷ്ണനാണ് പോലീസ് കസ്റ്റഡിയിലായത്. ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മോക് ഡ്രില്‍ കഴിഞ്ഞ് മടുങ്ങുകയായിരുന്ന 15 കാരനാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സജീവ സിപിഎം പ്രവര്‍ത്തകനാണ് അറസ്റ്റിലായ പ്രതി.

Related Articles

Post Your Comments

Back to top button