വണ്ടിപ്പെരിയാറില്‍ പത്തുവയസ്സുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
NewsLocal News

വണ്ടിപ്പെരിയാറില്‍ പത്തുവയസ്സുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഗ്രാംപി സ്വദേശി അജിത് (10) നെയാണ് കാണാതായത്. കാട്ടില്‍ പോയി വരുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. പുഴ കടക്കുന്നതിനിടെ അജിത് ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് സഹോദരങ്ങള്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button