പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയെയും ലൈംഗീകമായി പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവ്
NewsKeralaLocal NewsCrime

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയെയും ലൈംഗീകമായി പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയെയും ലൈംഗീകമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. 13 കാരിയേയും 12 കാരനേയും ലൈംഗീകമായി പീഡിപ്പികുകയായിരുന്നു. 2016ല്‍ മഞ്ചേരി പുല്ലുരുള്ള പരാതിക്കാരിയുടെ വീട്ടില്‍ വച്ചും, പെരിന്തല്‍മണ്ണയിലുള്ള കുടുംബസുഹൃത്തിന്റെ വീട്ടില്‍ വച്ചുമാണ് കേസിനസ്പദമായ സംഭവങ്ങള്‍ നടന്നത്.

Related Articles

Post Your Comments

Back to top button