കൊല്ലത്ത് അയല്‍ക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
NewsKeralaLocal News

കൊല്ലത്ത് അയല്‍ക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കൊല്ലം: കൊട്ടാരക്കരയില്‍ മരം വീണതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അയല്‍ക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കുന്നിക്കോട് സ്വദേശി അനില്‍ കുമാറാണ് കൊല ചെയ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി അനില്‍ കുമാറിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുന്നിക്കോട് സ്വദേശി സലാവുദ്ദീന്‍, മകന്‍ ദമീദ് എന്നിവരാണ് പ്രതികള്‍. എന്നാല്‍ ഇരുവരും ഒളിവിലാണ്. പോലീസ് കേസെടുത്ത് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Post Your Comments

Back to top button