ടെറസില്‍ ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയില്‍
NewsKeralaLocal NewsCrime

ടെറസില്‍ ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയില്‍

കൊച്ചി: ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് കൃഷി ചെയ്ത് യുവാവ്. സിജോ എന്നയാളാണ് ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് കൃഷി ചെയ്തത്. എറണാകുളം വടക്കേക്കരയില്ലെ വീട്ടിലായിരുന്നു ടെറസില്‍ കഞ്ചാവ് കൃഷി ചെയ്തത്. ഒമ്പത് തൈകളാണ് സിജോ നട്ടുവളര്‍ത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Post Your Comments

Back to top button