കണ്ണൂര്‍ ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി
NewsKeralaHealth

കണ്ണൂര്‍ ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി

കണ്ണൂര്‍: ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട്ടെ ഫാമിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെത്തുടര്‍ന്ന് 14 പന്നികളാണ് ഇന്നലെ വരെ ഫാമില്‍ ചത്തത്. സ്ഥിതി ചര്‍ച്ച ചെയ്യാനായി കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. ദക്ഷിണേന്ത്യയില്‍ വയനാട്ടിലാണ് ആദ്യമായി ആഫിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് ഇവിടുത്തെ പന്നികളെ മുഴുവന്‍ കൊന്നൊടുക്കുകയും ചെയ്തിരുന്നു.

Related Articles

Post Your Comments

Back to top button