
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഗതാഗത സമയത്തും മാസ്ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കടകളിലും ചടങ്ങുകളിലും ഉള്‍പ്പെടെ സാനിറ്റൈസര്‍ ഉപയോഗിക്കണം. പൊതുവിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കണം എന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments