അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
NewsKeralaObituary

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടി ഇലച്ചിവഴി ഊരിലെ ജ്യോതിയുടെയും മുരുകന്റെയും ഒരു വയസ് പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിക്ക് ശ്വാസംമുട്ടലുണ്ടായപ്പോള്‍ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

Related Articles

Post Your Comments

Back to top button