ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. കാലിഫോര്‍ണിയയിലെ മോണ്ടെറോ പാര്‍ക്കിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനീസ് പുതുവത്സരാഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്.

Post Your Comments