സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ആസ്‌ക് ആലംപാടി അനുമോദിച്ചു
KeralaNewsLocal News

സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ആസ്‌ക് ആലംപാടി അനുമോദിച്ചു

ആലംപാടി: സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ആസ്‌ക് ആലംപാടി അനുമോദിച്ചുവന്യൂ ജില്ല ശാസ്ത്രമേളയില്‍ എ ഗ്രേഡോടെ സംസ്ഥാനതല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ട ആലംപടി ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ എ. ഫാത്തിമ, എസ്.എ. നജാത്ത് ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുമോദിച്ചു. പ്രസിഡണ്ട് മുസ്തഫ എരിയപ്പാടി, ട്രഷറര്‍ ടി.എ. റിയാസ്, പിടിഎ പ്രസിഡണ്ട് ശരീഫ്, എം. സിദ്ദീഖ്, ഹമീദ്, മഹ്‌മൂദ് കരോടി, മുഹമ്മദ് മേനത്ത്, അബ്ദുല്ല കരോടി തുടങ്ങിയവര്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Post Your Comments

Back to top button