ഗുജറാത്തിൽ വെച്ചു അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം
NewsNational

ഗുജറാത്തിൽ വെച്ചു അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം

ഗുജറാത്ത്;; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗർബ പന്തലിൽ ആക്രമണം. വെള്ളകുപ്പികൊണ്ടാണ് ആക്രമണം ഉണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമുള്ള ദ്വിദിന സന്ദർശത്തിലായിരുന്നു കെജ്രിവാൾ.

ഖോദൽദാം ക്ഷേത്രത്തിലെ ഗർബ ചടങ്ങിലാണ് ആക്രമണം നടന്നത്. കെജ്രിവാളിന് നേരെ വെള്ളം കുപ്പി വലിച്ചെറിയുകയായിരുന്നു. പക്ഷേ കുപ്പി കെജ്രിവാളിന്റെ ശരീരത്തിൽ കൊണ്ടില്ല. ആക്രമി ആരാണ് എന്ന് ഇത് വരെ കണ്ടെത്തിയില്ല.

Related Articles

Post Your Comments

Back to top button