അട്ടപ്പാടി മധു വധക്കേസ്; രണ്ട് സാക്ഷികള്‍ വീണ്ടും കൂറുമാറി
NewsKerala

അട്ടപ്പാടി മധു വധക്കേസ്; രണ്ട് സാക്ഷികള്‍ വീണ്ടും കൂറുമാറി

പാലക്കാട്: സാക്ഷി വിസ്താരം നടക്കുന്നതിനിടെ രണ്ട് സാക്ഷികള്‍ ഇന്നും കൂറുമാറി. യാഥാക്രമം 61, 62 നമ്പര്‍ സാക്ഷികളായ ഹരീഷ്, ആനന്ദ് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 25 ആയി. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതിയിലാണ് 102 സാക്ഷികളുള്ള കേസിന്റെ വിസ്താരം പുരോഗമിക്കുന്നത്.

Related Articles

Post Your Comments

Back to top button