ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അച്ഛനും ബന്ധുവും അറസ്റ്റില്‍
KeralaNewsLocal NewsCrime

ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അച്ഛനും ബന്ധുവും അറസ്റ്റില്‍

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 2022 മെയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ബന്ധു വീട്ടില്‍ സന്ദര്‍ശനതിനിടെയാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അച്ഛന്റെ വിദേശത്തുള്ള സുഹൃത്തും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

Related Articles

Post Your Comments

Back to top button