നെയ്യാറ്റിന്‍കരയില്‍ നിര്‍മ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്
NewsKerala

നെയ്യാറ്റിന്‍കരയില്‍ നിര്‍മ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ചെമ്പൂരില്‍ നിര്‍മ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകര്‍ന്നുവീണു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. ബഥേല്‍ എന്ന ഓഡിറ്റോറിയം ആണ് തകര്‍ന്നുവീണത്. സതീഷ് കുമാര്‍, സുരേഷ് കുമാര്‍, സുധീഷ് കുമാര്‍ നളിനകുമാര്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Post Your Comments

Back to top button