
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 73ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നും കണ്ണൂരിലെത്തിയ വയനാട് സ്വദേശി മുഹമ്മദ് സലീല്‍ നിന്നുമാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. ഇയാളില്‍ നിന്ന് 73ലക്ഷം രൂപ വില വരുന്ന 1338 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
Post Your Comments