ബൈക്ക് യാത്രക്കാര്‍ക്ക് കടന്നല്‍ കുത്തേറ്റു; ഒരാളുടെ പരുക്ക് ഗുരുതരം
NewsKeralaLocal News

ബൈക്ക് യാത്രക്കാര്‍ക്ക് കടന്നല്‍ കുത്തേറ്റു; ഒരാളുടെ പരുക്ക് ഗുരുതരം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രക്കാര്‍ക്ക് കടന്നല്‍ കുത്തേറ്റു. ചാലില്‍ അമ്മത് ( 62) മരുതൂര്‍ കുഞ്ഞബ്ദുള്ള (65 ) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ കുഞ്ഞബ്ദുള്ളയുടെ പരുക്ക് ഗുരുതരമാണ്. നാദാപുരം വരിക്കോളി കരയില്‍ കനാല്‍ പരിസരത്ത് വൈകുന്നേരം അഞ്ച് മണിയോടെ സംഭവം.

നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി ഇവരെ വടകര ജില്ലാശുപത്രിയിലേക്കു മാറ്റി.

Related Articles

Post Your Comments

Back to top button