ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത്; അരവിന്ദ് കേജ്രിവാൾ
NewsNationalPolitics

ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത്; അരവിന്ദ് കേജ്രിവാൾ

കേന്ദ്ര ഏജൻസികളായ സിബിഐയെയും, ഇഡിയെയെയും ഉപയോഗിക്കുന്നത് ആം ആദ്മി പാർട്ടിയെ തകർക്കാനാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തങ്ങളുടെ വളർച്ച ബിജെപിക്ക് ദഹിക്കുന്നില്ലെന്നും പാർട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയം ഉൾക്കൊള്ളാൻ അവർക്ക് സാധിക്കുന്നില്ലെന്നും കേജ്രിവാൾ പറഞ്ഞു. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ആം ആദ്മി സർക്കാർ രൂപീകരിക്കും. മാധ്യമങ്ങൾക്ക് നേരെയുള്ള ബിജെപിയുടെ വിരട്ടൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments

Back to top button