ചക്കരക്കല്ലില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്
NewsKerala

ചക്കരക്കല്ലില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്

കണ്ണൂര്‍: ചക്കരക്കല്ലില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോബേറ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. നിര്‍മ്മാണത്തിലിരിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കെട്ടിടത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഈ സമയം പ്രവര്‍ത്തകര്‍ ആരും തന്നെ ഓഫീസിലുണ്ടായിരുന്നില്ല. എറിഞ്ഞത് നാടന്‍ ബോംബാണെന്നാണ് സൂചന.

Related Articles

Post Your Comments

Back to top button