ഇരിട്ടി-തലശേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
NewsLocal News

ഇരിട്ടി-തലശേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കണ്ണൂര്‍: ഇരിട്ടി- തലശേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇരിട്ടി -തലശേരി റൂട്ടിലോടുന്ന മിയ ബസിലെ കണ്ടര്‍ക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കൂത്തുപറമ്പില്‍ വച്ചാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത്.

Related Articles

Post Your Comments

Back to top button