മയക്കുവെടി വയ്‌ക്കേണ്ടത് വനംമന്ത്രിയെ: ചെന്നിത്തല
NewsKerala

മയക്കുവെടി വയ്‌ക്കേണ്ടത് വനംമന്ത്രിയെ: ചെന്നിത്തല

കോട്ടയം: വനംമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയെന്ന് രമേശ് ചെന്നിത്തല. മയക്കുവെടി വയ്‌ക്കേണ്ടത് വനംമന്ത്രിക്കാണ്. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ട സംരക്ഷണം ലഭിക്കണമെന്നും ചെന്നിത്തല എരുമേലിയില്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button