ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍; കേരളത്തിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രത
NewsWorld

ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍; കേരളത്തിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രത

കൊളംബൊ: ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ്5 ശ്രീലങ്കയിലെത്തുമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേനയുടെ തീരുമാനം. ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ ആണ് ബുധനാഴ്ച ഹംബന്‍തോട്ട തുറമുഖ യാര്‍ഡില്‍ കപ്പല്‍ എത്തുന്നത്. കപ്പല്‍ ഏഴ് ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ സംഭരിക്കാനും വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാന്‍ വാങ്5.

Related Articles

Post Your Comments

Back to top button