കോയമ്പത്തൂര്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്
NewsNationalPolitics

കോയമ്പത്തൂര്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്

കോയമ്പത്തൂര്‍: ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ്. ഗാന്ധിപുരം വി.കെ.കെ. മേനോന്‍ റോഡിലെ ബിജെപി ഓഫീസിന് നേരെ ബൈക്കിലെത്തിയവരാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി 8.30ഓടെയാണ് അക്രമം നടന്നത്. പെട്രോള്‍ ബോംബ് പൊട്ടാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. കാട്ടൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Post Your Comments

Back to top button