കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടി സുധീര്‍
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടി സുധീര്‍

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി സുധീര്‍. പാരാ പവര്‍ലിഫ്റ്റിംഗിലാണ് സുധീര്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിത്. 212 കിലോഗ്രാം ഭാരമുയര്‍ത്തി 134.5 പോയിന്റോടെയാണ് സുധീര്‍ നേട്ടം കൈവരിച്ചത്.

Related Articles

Post Your Comments

Back to top button