മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജെബി മേത്തര്‍ എംപി അറസ്റ്റില്‍
NewsKeralaPolitics

മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജെബി മേത്തര്‍ എംപി അറസ്റ്റില്‍

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ജെബി മേത്തര്‍ എംപിയെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് ആരോപിച്ചാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്.

Related Articles

Post Your Comments

Back to top button