സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് പശു ചത്തു
NewsKerala

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് പശു ചത്തു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവാണ് പേവിഷബാധ മൂലം ചത്തത്. കഴിഞ്ഞ ദിവസം മുതൽ പശു പേവിഷബാധയുടെ ലക്ഷണം കാണിച്ചിരുന്നതിനെ തുടർന്ന് വിദഗ്ധരെത്തി പശുവിലെ നിരീക്ഷണത്തിലാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ സമീപത്തെ മറ്റ് മൃഗങ്ങൾക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്നറിയാൻ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി വരുകയാണ്.

Related Articles

Post Your Comments

Back to top button