
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് – മാനന്തവാടി എസ്ആര്‍ടിസി ബസിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത കുന്നമംഗലം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
Post Your Comments