കണ്ണൂര്‍ പുറത്തിലില്‍ മുസ്ലിം ലീഗില്‍ നിന്ന് കൊഴിഞ്ഞു പോക്ക്; ഖത്തര്‍ കെഎംസിസി നേതാവ് കോണ്‍ഗ്രസില്‍
PoliticsLocal News

കണ്ണൂര്‍ പുറത്തിലില്‍ മുസ്ലിം ലീഗില്‍ നിന്ന് കൊഴിഞ്ഞു പോക്ക്; ഖത്തര്‍ കെഎംസിസി നേതാവ് കോണ്‍ഗ്രസില്‍

കണ്ണൂര്‍: ഖത്തര്‍ കണ്ണൂര്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ ഇംതിയാസ് പുറത്തീല്‍ ലീഗില്‍ നിന്നും രാജി വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയില്‍ നിന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചു.

Related Articles

Post Your Comments

Back to top button