മണിപ്പൂരില്‍ നേരിയ ഭൂചലനം
NewsNational

മണിപ്പൂരില്‍ നേരിയ ഭൂചലനം

ഇംഫാല്‍: മണിപ്പൂരിലെ ഷിരൂയിയില്‍ നേരിയ ഭൂചലനം. കഴിഞ്ഞ ദിവസം വൈകുന്നേരം 7.31നുണ്ടായ ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. 31 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായത്. ഫെബ്രുവരിയിലും സമാനരീതിയില്‍ മണിപ്പൂരില്‍ ചലനമുണ്ടായിരുന്നു. അന്ന് നോണി ജില്ലയായിരുന്നു പ്രഭവകേന്ദ്രം. 25 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായത്.

Related Articles

Post Your Comments

Back to top button