ഇടുക്കിയില്‍ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു
NewsLocal News

ഇടുക്കിയില്‍ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു. തേങ്ങാക്കല്‍ സ്വദേശി പിസി മാത്യുവാണ് മരിച്ചത്. 83 വയസ്സായിരുന്നു. പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.

Related Articles

Post Your Comments

Back to top button