പ്രവാസി മലയാളി അബൂദാബിയില്‍ നിര്യാതനായി
GulfNewsLocal NewsObituary

പ്രവാസി മലയാളി അബൂദാബിയില്‍ നിര്യാതനായി

അബുദാബി : പ്രവാസി മലയാളി അബൂദാബിയില്‍ നിര്യാതനായി. കീച്ചേരി പരേതരായ നീണ്ടന്‍ അശോകന്റെയും, സ്‌നേഹപ്രഭയുടെയും മകന്‍ പ്രശോഭ് അശോകന്‍ അബുദാബിയില്‍ നിര്യാതനായി. 38 വയസായിരുന്നു. അല്‍ ഹബ്ത്തൂര്‍ റോയല്‍ കാര്‍ വര്‍ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു പ്രശോഭ്. സംസ്‌കാരം കീച്ചേരി കുന്ന് സ്മശാനത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് നടക്കും. ഭാര്യ : രേഷ്മ (മാളു), സഹോദരങ്ങള്‍, പ്രജീഷ് അശോകന്‍ (ഗാന, വെസ്റ്റ് ആഫ്രിക്ക ), പ്രവീണ ഹേമന്ദ്. സഹോദരി ഭര്‍ത്താവ് : ഹേമന്ദ് (അബു ദാബി ) (സ്‌നേഹാലയം, പാപ്പിനിശ്ശേരി, നരയന്‍ കുളം )

Related Articles

Post Your Comments

Back to top button