വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍
NewsKerala

വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍

കോട്ടയം: വീട്ടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. മറിയപ്പള്ളിയില്‍ കളത്തൂര്‍പറമ്പില്‍ രാജമ്മ (85), മകന്‍ സുഭാഷ് (55) എന്നിവരാണ് മരിച്ചത്. കോട്ടയം മറിയപ്പള്ളിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Post Your Comments

Back to top button