ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിയെ സ്കൂളിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡനം, പ്രതിക്ക് 20 വർഷം തടവ്
NewsKerala

ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിയെ സ്കൂളിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡനം, പ്രതിക്ക് 20 വർഷം തടവ്

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവ്. 20 വർഷത്തിന് ശേഷം ആണ് പ്രീതിക്ക് തടവ് ലഭിച്ചത്. 2018 ഇൽ ആരുന്നു സംഭവം. ബസ്സ് കയറാനായി കാത്തുനിന്ന കുട്ടിയെ സ്കൂളിൽ എത്തിക്കാം എന്ന് പറഞ്ഞു കാറിൽ കയറ്റിക്കൊണ്ടുപോകുകയും തുടർന്ന് പീഡിപ്പിക്കുകയൂം ആരുന്നു.

പിണ്ടിമന ഭൂതത്താൻകെട്ട് സ്വദേശി ബിനുവിനെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

Related Articles

Post Your Comments

Back to top button