ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഗുരുവായൂരപ്പന് കാണിക്ക സമര്‍പ്പിക്കാം
NewsKerala

ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഗുരുവായൂരപ്പന് കാണിക്ക സമര്‍പ്പിക്കാം

തൃശൂര്‍: ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇനി ഗുരുവായൂരപ്പന് കാണിക്ക സമര്‍പ്പിക്കാം. എസ്ബിഐയുടെ സഹായത്തോടെയാണ് ദേവസ്വം ഇ-ഭണ്ഡാരം പദ്ധതി നടപ്പാക്കിയത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഇത്തരത്തില്‍ രണ്ട് ഹുണ്ടികകളാണ് സ്ഥാപിച്ചിരിക്കുന്നത്.

കാണിക്ക നല്‍കാനായി ഭക്തര്‍ ഹുണ്ടികകളിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ ഇ-ഭണ്ഡാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

Related Articles

Post Your Comments

Back to top button