തിരുവനന്തപുരം: ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ച് പി.സി. ജോര്‍ജിന്റെ ജാമ്യം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗക്കേസില്‍ വഞ്ചിയൂര്‍ കോടതി വ്യവസ്ഥകളോടെ നല്കിയ ജാമ്യമാണ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയത്. ഫോര്‍ട്ട് പോലീസാണ് ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിനെതിരെ കേസ് ചാര്‍ജ് ചെയ്തത്. ജോര്‍ജിന്റെ പ്രസംഗം കോടതി നേരിട്ട് പരിശോധിക്കുകയും ചെയ്തിരുന്നു.
Read Next
News
Jul 4, 2022, 10:55 am IST
എകെജി സെന്റര്‍ ആക്രമണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
News
Jul 4, 2022, 09:32 am IST
ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ്എഫ്ഐയ്ക്ക് പങ്കില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
News
Jul 3, 2022, 08:03 pm IST
പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും: പരാതിക്കാരി
Jul 4, 2022, 03:50 pm IST
മുഖ്യമന്ത്രിയുടെ രണ്ട് മക്കളുടെ മൂന്ന് കല്യാണത്തിനും തലേദിവസം ഫാരിസ് അബൂബക്കര്‍ എത്തി: പി.സി. ജോര്‍ജ്
Jul 4, 2022, 10:55 am IST
എകെജി സെന്റര്‍ ആക്രമണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
Jul 4, 2022, 09:45 am IST
രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐക്കാര്‍ ആക്രമിച്ചത് പോലീസ് വീഴ്ച കൊണ്ടെന്ന് എഡിജിപി റിപ്പോര്‍ട്ട്
Jul 4, 2022, 09:32 am IST
ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ്എഫ്ഐയ്ക്ക് പങ്കില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
Jul 3, 2022, 08:03 pm IST
പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും: പരാതിക്കാരി
Related Articles

സജി ചെറിയാന്റെ പ്രസംഗം ചോര്‍ത്തിയവരെ കണ്ടെത്തണമെന്ന ആവശ്യവുമായി ഏരിയ കമ്മിറ്റി
Jul 6, 2022, 04:24 pm IST

ഭര്‍ത്താവുമായി അകന്നുകഴിയുന്ന സ്ത്രീയെ കാറില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; സുഹൃത്ത് പിടിയില്‍
Jul 6, 2022, 03:34 pm IST
Post Your Comments