ബൈക്ക് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ചു, പ്രതി റിമാന്റിൽ, സിസിടിവി ദൃശ്യം പുറത്ത്
NewsKerala

ബൈക്ക് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ചു, പ്രതി റിമാന്റിൽ, സിസിടിവി ദൃശ്യം പുറത്ത്

തൃശൂർ : തൃശൂരിൽ ഹീമോഫിലിയ രോഗിക്ക് ക്രൂര മർദ്ദനം. ശ്രീ കേരള വർമ കോളജിന് സമീപത്തെ മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയ ആളാണ് മർദിച്ചത്.കേരള വർമ്മ കോളേജിനടുത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയായിരുന്നു മർദ്ദനം. പ്രതിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

വൈശാഖ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മിഥുനാണ് ആക്രമണം ഏറ്റത്. നവംബർ 28 ന് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നായിരുന്നു പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ് ചെയ്തതും.

Related Articles

Post Your Comments

Back to top button