ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഹൈക്കോടതി
NewsKeralaLocal News

ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി : ബ്രഹ്‌മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീയണയ്ക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച് അഗ്‌നിശമന സേനക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യ പ്ലാന്റിലെ തീപിടിത്തവും ഇതുമൂലമുണ്ടായ വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍, സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് തീയണക്കാന്‍ ദിവസങ്ങളോളം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി പ്രശംസിച്ചത്. തീകെടുത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ അംഗീകാരവും റിവാര്‍ഡും സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Related Articles

Post Your Comments

Back to top button