സർക്കാർ ഓഫീസുകളിൽ ശനിയാഴ്‌ചകളിലെ അവധി നിർത്തലാക്കി.
NewsKeralaLocal News

സർക്കാർ ഓഫീസുകളിൽ ശനിയാഴ്‌ചകളിലെ അവധി നിർത്തലാക്കി.

തിരുവനന്തപുരം/ കൊവിഡ് സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ ശനിയാഴ്‌ചകളിൽ ഏർപ്പെടുത്തിയ അവധി സർക്കാർ നിർത്തലാക്കി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് ആക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നിലപാട് എടുത്തത്. ഇനി മുതൽ എല്ലാ ശനിയാഴ്‌ചയും പ്രവർത്തി ദിവസമായിരിക്കും.

Related Articles

Post Your Comments

Back to top button