കൊച്ചിയിൽ ലോറിയില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
NewsKeralaLocal NewsCrime

കൊച്ചിയിൽ ലോറിയില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊച്ചി: കൊച്ചിയിൽ 285 ഗ്രാം എം.ഡി.എം.എ പിടികൂടി. കളമശ്ശേരി പത്തടി പാലത്തിന് സമീപത്തുനിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശയിയാ ഷഫീക്കിനെയാണ് സംഘം പിടികൂടിയത്
യോഥാവ് സ്‌ക്വാർഡും കളമശ്ശേരി സി.ഐയുടെ ടീമും ചേർന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത് . ലോറിയിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് കൊച്ചി ഡി.സി.പി പറഞ്ഞു.

Related Articles

Post Your Comments

Back to top button