
കണ്ണൂര്‍: കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിന പരിപാടിയുടെ ഭാഗമായി ഡിസംബര്‍ ഒന്നിന് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂര്‍ അധ്യക്ഷത പരിപാടിയില്‍ വഹിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അര്ജ്ജുന് മാവിലാകണ്ടി, ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ ഭരത്, വനിതാ കോ- ഓര്‍ഡിനെറ്റര്‍ അനഘ കെ, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് വൈശാഖ്. സെലീന, അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍, കെ. രതീഷ് എന്നിവര്‍ സംസാരിച്ചു.
Post Your Comments