ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദയും, സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനും തുടരും
NewsNational

ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദയും, സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനും തുടരും

ദില്ലി; ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരും. അടുത്ത വര്‍ഷം ജൂണ്‍ വരെ അദ്ദേഹം തുടരുമെന്ന് അമിത് ഷാ ദേശീയ നിര്‍വ്വാഹക സമിതിയില്‍ പ്രഖ്യാപിച്ചു.യോഗത്തിൽ നദ്ദയുടെ പേര് നിർദേശിച്ചത് രാജ്നാഥ് സിംഗാണ്.തീരുമാനം ഐക്യകണ്ഠേനയായിരുന്നു എന്ന് അമിത് ഷാ പറഞ്ഞു.

യോഗത്തിൽ നദ്ദയുടെ പേര് നിർദേശിച്ചത് രാജ്നാഥ് സിംഗാണ്.തീരുമാനം ഐക്യകണ്ഠേനയായിരുന്നു എന്ന് അമിത് ഷാ പറഞ്ഞു.കൊവിഡ് കാലത്ത് അടക്കം സംഘടനയെ മികച്ച രീതിയിൽ നദ്ദ മുന്നോട്ട് കൊണ്ടുപോയി .നദ്ദയുടെ കീഴിൽ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Post Your Comments

Back to top button