
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് കെ റെയില്‍. സര്‍ക്കാരോ കെ റെയിലോ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. സര്‍വേയുമായി മുന്നോട്ടുപോകുന്നുവെന്ന് കെ റെയില്‍ എംഡി പറഞ്ഞു. കല്ലിട്ട സ്ഥലങ്ങളില്‍ സാമൂഹിക ആഘാതപഠനം നടക്കുന്നു. അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റിടങ്ങളിലും സര്‍വേ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments