വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചു; കെ-സ്വിഫ്റ്റ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
NewsKerala

വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചു; കെ-സ്വിഫ്റ്റ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച കെ-സ്വിഫ്റ്റ് ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.

തിരുവനന്തപുരം കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറായ വയനാട് സ്വദേശി അന്‍വര്‍ സാദിക്കിനെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം കാരേറ്റില്‍ വെച്ചാണ് ബസ് പിടിച്ചത്. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.

Related Articles

Post Your Comments

Back to top button