ശബരിമല കയറിയ കനക ദുർഗയും വിളയോടി ശിവൻ കുട്ടിയും വിവാഹിതരായി
NewsKerala

ശബരിമല കയറിയ കനക ദുർഗയും വിളയോടി ശിവൻ കുട്ടിയും വിവാഹിതരായി

സുപ്രിം കോടതിയുടെ ശബരിമല വിധിക്ക് പിന്നാലെ ശബരിമലയിൽ പ്രവേശിച്ച ആക്ടിവിസ്റ്റ് കനക ദുർഗയും വിളയോടി ശിവൻ കുട്ടിയും വിവാഹിതരായി.

സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

ഭാര്യ ഭര്‍തൃ ബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയും പിന്നാലെ

‘രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മെയ്മാസം മുതലുള്ള പരിചയമാണ്.

വിവാഹിതരായെങ്കിലും ഒരാൾ ഒരാൾക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവർത്തനങ്ങൾ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവൻകുട്ടി വ്യക്തമാക്കുന്നു.

ഈയടുത്ത് പുറത്തിറങ്ങിയ ചിത്രം ‘പട’യിലെ യഥാർഥ സമരനായകനാണ് വിളയോടി ശിവൻകുട്ടി.

Related Articles

Post Your Comments

Back to top button