ജയില്‍ മട്ടന്‍ബിരിയാണി വീണ്ടുമെത്തുന്നു
NewsKerala

ജയില്‍ മട്ടന്‍ബിരിയാണി വീണ്ടുമെത്തുന്നു

കണ്ണൂര്‍: മട്ടന്‍ബിരിയാണി ഉത്പാദനം വീണ്ടും ആരംഭിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. ജയിലിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ മുഖേനയുള്ള മട്ടന്‍ ബിരിയാണി വില്‍പ്പന കോവിഡ് കാലത്ത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്താണ് വീണ്ടും വില്‍പ്പന പുന:രാരംഭിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. 100 രൂപയാണ് മട്ടന്‍ ബിരിയാണിയുടെ വില.നൂറോളം മട്ടന്‍ ബിരിയാണികളാണ് പ്രതിദിനം ഇവിടെ നിന്ന് വിറ്റുപോകുന്നത്.

Related Articles

Post Your Comments

Back to top button