കണ്ണൂർ ഗവർമെന്റ് ജില്ലാ ആശു പത്രിയിൽ രക്ത ധാനം നൽകി
NewsKeralaLocal News

കണ്ണൂർ ഗവർമെന്റ് ജില്ലാ ആശു പത്രിയിൽ രക്ത ധാനം നൽകി

കണ്ണൂർ : കണ്ണൂർ റെയിൽവേ സംരക്ഷണസേന ആർപിഎഫ് ന് അധികാരം നൽകിയ റെയിസിംഗ് ഡേ പ്രമാണിച്ച് കണ്ണൂർ ആർപിഎഫ് സേനാ അംഗങ്ങൾ രക്തധാനം നൽകി. സ്റ്റേഷൻ – കമാണ്ടർ.ബിനോയ് ആന്റെണിയുടെ നേതൃത്വത്തിൽ ആണ് രക്തദാനം നൽകിയത്. ബ്ലഡ് ബേങ്കിൽ നടന്ന ചടങ്ങിൽ രക്തദാന നൽകിയവർക്കുള്ള സർട്ടിഫിക്കറ്റ് ബ്ലഡ് ബേങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.വി.ഷഹീദ പോസ്റ്റ് കമേണ്ടറെ ഏൽപ്പിച്ചു. ചടങ്ങിൽ പ്രമോദ്, ചീഫ് ടെക്നീഷ്യൻ സജിത്ത് കൂടാളി, ബ്ലാഡ് ഡോണേർസ് കേരള എക്സിക്യൂട്ടീവ് മെമ്പർ, എന്നിവർ പങ്കെടുത്തു.
തുടർന്ന് കണ്ണൂർ RPF, ന്റെ നേതൃത്വത്തിൽ റെയിൽ വേ സ്റ്റേഷൻ ശുചീകരണം – യോഗാ ക്ലാസ് – പയ്യാമ്പലം ബീച്ച് വരേ കൂട്ട ഓട്ടം – വൃക്ഷ തൈ നടൽ, ബോധവൽകരണ ക്ലാസ് എന്നിവയും നടന്നു. കണ്ണർ അനാഥലയത്തിലേക്ക് സഹായാവും നൽകി.

Related Articles

Post Your Comments

Back to top button