'കേരളത്തിലെ കോണ്‍ഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുന്നു'; കെ.കെ. ശൈലജ ടീച്ചര്‍
NewsKeralaPolitics

‘കേരളത്തിലെ കോണ്‍ഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുന്നു’; കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുകയാണെന്ന ആരോപണവുമായി കെ.കെ. ശൈലജ ടീച്ചര്‍. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ടാണ് മുന്‍ ആരോഗ്യമന്ത്രിയുടെ ആരോപണം. സഭയില്‍ അനാവശ്യമായ ബഹളങ്ങളുന്നയിച്ചും എറ്റവും അവസാനം സ്പീക്കറെ ഉള്‍പ്പെടെ അധിക്ഷേപിച്ചും വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയ്യേറ്റം ചെയ്തും തുടര്‍ച്ചയായി സഭാ നടപടികള്‍ തടസപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷം തുടര്‍ന്നുവരുന്നത് എന്ന് ശൈലജ ടീച്ചര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Related Articles

Post Your Comments

Back to top button