ഓണം ബമ്പര്‍; 25 കോടിയുടെ ഭാഗ്യവാന്‍ ശീവരാഹം സ്വദേശി അനൂപ്
NewsKerala

ഓണം ബമ്പര്‍; 25 കോടിയുടെ ഭാഗ്യവാന്‍ ശീവരാഹം സ്വദേശി അനൂപ്

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടി ശ്രീവരാഹം സ്വദേശി അനൂപ്. ഓട്ടോ ഡ്രൈവറായ 30കാരന്‍ അനൂപിനാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിജെ 750605 നമ്പര്‍ ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. പഴവങ്ങാടി ഭഗവതി ഏജന്‍സിയിലെ ജീവനക്കാരിയായ അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയയില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റെടുത്തത്.

Related Articles

Post Your Comments

Back to top button