എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ 15 ന്
NewsLocal News

എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ 15 ന്

കണ്ണൂര്‍: ഗവര്‍ണറുടെ ജനാധിപത്യ വിരുധനീക്കങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിനെതിരായും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 15 ന് കലക്ട്രേറ്റ് മൈതാനിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കെ.പി. സഹദേവന്‍ അറിയിച്ചു

വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ബഹുജന കൂട്ടായ്മ സിപിഎം പിബി അംഗവും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായിരുന്ന എം.എ. ബേബി ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫിലെ പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കും.

Related Articles

Post Your Comments

Back to top button