നാളെ പ്രാദേശിക അവധി
NewsKerala

നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടുകാട് തിരുനാള്‍ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയില്‍ 10 ദിവസം നീണ്ട് നില്‍ക്കുന്ന തിരുനാള്‍ മഹോത്സവത്തിന് നാളെ കൊടിയേറും.

Related Articles

Post Your Comments

Back to top button